ലളിത ജീവിതം നയിക്കന്ന ഒരു മന്ത്രിയാണ് കടന്നപ്പള്ളി രാമചന്ദ്രൻ. പലപ്പോഴും അദ്ദേഹത്തിന്റെ ലളിത ജീവിതം വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. എന്നാൽ വീണ്ടും അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം നടന്ന പണി മുടക്കിൽ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ പറഞ്ഞിട്ടും തന്റെ അമ്മയെ കാണാൻ അഞ്ച് കിലോമീറ്റർ നടന്നാണ് മന്ത്രിയെത്തിയത്.
#KadannappalliRamachandran